You Searched For "സുജിത് ദാസ്"

ആന്റി ടെററിസ്റ്റ് സ്‌ക്വാഡിലെ മികവിന് അമിത് ഷായുടെ അംഗീകാരം; മുട്ടില്‍ മരം മുറിയിലെ ഡിഎന്‍എ പരിശോധനയില്‍ കടത്തും തെളിയിച്ചു; ബെന്നിയെ കുടുക്കാന്‍ വീണ്ടും നിലമ്പൂര്‍ മാഫിയ
വീട്ടമ്മയുടെ ബലാത്സംഗ ആരോപണത്തില്‍ വലിയ ഗൂഢാലോചന; കുടുംബം പോലും തകര്‍ക്കാന്‍ ശ്രമം; എസ്എച്ച് ഒക്കെതിരായ പാതികള്‍ അന്വേഷിച്ച് തള്ളിയത്; ആരോപണങ്ങള്‍ നിഷേധിച്ചു സുജിത് ദാസ്
എസ് പിക്ക് കിട്ടിയ സിഐയ്ക്കെതിരായ പീഡന പരാതി കൈമാറിയത് താനൂര്‍ ഡി വൈ എസ് പിയ്ക്ക്; പരാതി കളവാണെന്ന അന്വേഷണ റിപ്പോര്‍ട്ട് സ്പെഷ്യല്‍ ബ്രാഞ്ചും സ്ഥിരീകരിച്ചു; സര്‍വ്വത്ര ദുരൂഹം; ലക്ഷ്യം മുട്ടില്‍ മരം മുറി; ബെന്നിയെ കുടുക്കാന്‍ പുതിയ ആരോപണം
സിഐ ബലാത്സംഗം ചെയ്തു; ഡി വൈ എസ് പി ഉമ്മ വച്ചു; എസ് പിയും പീഡകന്‍; സുജിത് ദാസിനെതിരെ ലൈംഗീക ആരോപണവും; മുട്ടില്‍ മരം മുറിയിലെ അന്വേഷകനും പെട്ടു! ഇനിയും അന്വേഷണം വരും
വിവാദ ഫോണ്‍ കോളും സ്വര്‍ണം പൊട്ടിക്കല്‍ സംഘ ബന്ധ ആരോപണവും; പത്തനംതിട്ട മുന്‍ എസ്പി നടത്തിയത് ഗുരുതര ചട്ടലംഘനം; സസ്‌പെന്‍ഡ് ചെയ്യാന്‍ മുഖ്യമന്ത്രിയുടെ ഉത്തരവ്
ഒരു കിലോ സ്വര്‍ണം പിടിച്ചാല്‍ ഉരുക്കിമാറ്റുന്നത് 250 ഗ്രാമോളം; സ്വര്‍ണപ്പണിക്കാരനടക്കം സമ്പാദിക്കുന്നത് ലക്ഷങ്ങള്‍; സുജിത് ദാസ് സ്വര്‍ണം പിടികൂടുന്നത് എല്ലാ നിയമങ്ങളും മറികടന്ന്
എഎസ്‌ഐയുടെ ആത്മഹത്യാ കുറിപ്പ് മാറ്റി; പ്രതികളെ മര്‍ദ്ദിക്കാന്‍ നിര്‍ബന്ധിക്കല്‍; സ്ഥലംമാറ്റിയും അവധി നല്‍കാതെയും ബുദ്ധിമുട്ടിക്കല്‍; മുന്‍ എസ്പി സുജിത് ദാസിന് എതിരെ കൂടുതല്‍ ആരോപണങ്ങള്‍
അട്ടപ്പാടിയിലെ മാഫിയകളെ ഒതുക്കി എത്തിയത് മലപ്പുറം ജില്ലയിൽ; വളാഞ്ചേരിയിലെ സുബീറ ഫർഹത്തിന്റെ തിരോധാന കേസ് തെളിയിച്ച മിടുക്ക്; രാമനാട്ടുകര അപകടത്തിൽ സ്വർണ്ണക്കടത്തു സംഘത്തെയും പൊക്കിയ പൊലീസ് ബ്രില്ല്യൻസ്; സുജിത് ദാസ് ഐപിഎസിന് കേന്ദ്ര പൊലീസ് മെഡൽ അർഹതക്കുള്ള അംഗീകാരം